കാറിന് തീ പിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; ഷോർട്ട് സർ‍ക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

MediaOne TV 2024-06-07

Views 1

കോഴിക്കോട് കോന്നാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS