കേരളത്തിലെ രാജ്യസഭാ സീറ്റിൽ നിലപാട് കടുപ്പിക്കാൻ ആർജെഡി.ലോക്സഭ സീറ്റ് ചോദിച്ചിട്ടും കിട്ടാത്ത സാഹചര്യത്തിലാണ് രാജ്യസഭ സീറ്റിന് ആവശ്യം ശക്തമാക്കുന്നത്. കേരള കോൺഗ്രസിന് മന്ത്രിസ്ഥാനം നൽകിയതിനാൽ തങ്ങൾക്ക് രാജ്യസഭാ സീറ്റ് വേണമെന്നാണ് ആവശ്യം.എൽഡിഎഫിൽ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു