നിലമ്പൂരിലെ ബഡ്‌സ് സ്‌കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

MediaOne TV 2024-06-05

Views 0

നിലമ്പൂരിലെ ബഡ്‌സ് സ്‌കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. വ്യവസായിയും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഡോ. കെ.പി ഹുസൈനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. 

Share This Video


Download

  
Report form
RELATED VIDEOS