ലോകോത്തര അണ്ടർ ഗ്രൗണ്ട് പാർക്കിംഗിൽ ഖത്തറിലെ മുശൈരിബ് ഡൗൺ ടൗണിന് റെക്കോഡ്

MediaOne TV 2024-06-05

Views 0

ലോകോത്തര അണ്ടർ ഗ്രൗണ്ട് പാർക്കിംഗിൽ ഖത്തറിലെ മുശൈരിബ് ഡൗൺ ടൗണിന് റെക്കോഡ്.പതിനായിരത്തിലേറെ കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മുശൈരിബ് ഡൗൺടൗണിന് നഗര വികസന മാതൃകയിൽ പുതുനേട്ടം സമ്മാനിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS