സൗദിയിൽ ചൂട് വർധിക്കും; സ്കൂൾ സമയത്തിൽ മാറ്റം വരുത്തി

MediaOne TV 2024-06-05

Views 0

സൗദിയിൽ ചൂട് വർധിക്കും; സ്കൂൾ സമയത്തിൽ മാറ്റം വരുത്തി. ജൂൺ 23 മുതൽ ജൂലൈ നാലുവരെയാണ് അധ്യയന രീതിയിൽ മാറ്റം വരുന്നത്

Share This Video


Download

  
Report form
RELATED VIDEOS