യൂത്ത് ലീഗ് നേതാക്കളായ PK ഫിറോസ്, CK സുബൈർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട്

MediaOne TV 2024-06-05

Views 0

യൂത്ത് ലീഗ് നേതാക്കളായ PK ഫിറോസ്, CK സുബൈർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട്. കത്് വ- ഉന്നാവ ഫണ്ട് തട്ടിപ്പ് കേസില്‍‌ തുടർച്ചയായി രണ്ടു തവണ ഹാജരാകാത്തതിനെ തുടർന്നാണ് രണ്ടു പേർക്കും വാറണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS