ഹജ്ജ് വളന്റിയർമാർക്ക് സി.പി.ആർ പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകി കെ.എം.സി.സി

MediaOne TV 2024-06-03

Views 0

ജിദ്ദയിൽ ഹജ്ജ് വളന്റിയർമാർക്ക് സി.പി.ആർ പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകി. ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ക്യാംപിന് ആരോഗ്യ വിദഗ്ധർ നേതൃത്വം നൽകി

Share This Video


Download

  
Report form
RELATED VIDEOS