മൂന്നാറിൽ ഓടുന്ന കാറിൽ യുവാക്കളുടെ 'സാഹസിക റൈഡ്'; ശരീരം പാതിയും പുറത്തേക്കിട്ട് അഭ്യാസം

MediaOne TV 2024-06-03

Views 8

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നാറിൽ ദേശീയപാതയിലൂടെ യുവാക്കളുടെ കാർ യാത്ര. വേഗതയിൽ ഓടുന്ന കാറിൽ ശരീരം പാതിയും പുറത്തിട്ടായിരുന്നു സാഹസിക യാത്ര.

Share This Video


Download

  
Report form
RELATED VIDEOS