അവയവ കച്ചവടം: പ്രതി രാം പ്രസാദിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം

MediaOne TV 2024-06-03

Views 1

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി ബല്ലം ഗൊണ്ട രാം പ്രസാദിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം

Share This Video


Download

  
Report form
RELATED VIDEOS