എയർ ഹോണടിച്ച് മരണപ്പാച്ചിൽ; സ്വകാര്യ ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി |MediaOne Impact | Kollam |

MediaOne TV 2024-06-03

Views 1

കൊല്ലത്ത് എയർ ഹോണടിച്ച് മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS