അവസാന പരിശോധനകളും മോക്ക് ഡ്രില്ലും പൂർത്തിയായി; എറണാകുളത്തിലെ വോട്ടുകൾ എണ്ണാനൊരുങ്ങി കുസാറ്റ്

MediaOne TV 2024-06-03

Views 0

വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടുകൾ എണ്ണുന്നത് കുസാറ്റ് ക്യാമ്പസിൽ. അവസാനത്തെ പരിശോധനകളും മോക്ക് ഡ്രില്ലും പൂർത്തിയായി

Share This Video


Download

  
Report form
RELATED VIDEOS