ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ; ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 150 കടന്നു

MediaOne TV 2024-06-03

Views 13

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. അടുത്ത 2 ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Share This Video


Download

  
Report form
RELATED VIDEOS