ജുബൈല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചന യോഗം സംഘടിപ്പിച്ചു

MediaOne TV 2024-06-01

Views 1

ജുബൈല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചന യോഗം സംഘടിപ്പിച്ചു. സൗദി ജുബൈല്‍ നവോദയ സാംസ്‌കാരിക വേദി സ്ഥാപക നേതാക്കളിലൊരാളായ പ്രേംരാജിന്റെ വിയോഗത്തിലാണ് യോഗം സംഘടിപ്പിച്ചത്. വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.

Share This Video


Download

  
Report form
RELATED VIDEOS