ഈദുല്‍ അദ്ഹ അവധി; സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കി. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ 225 ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. നാല് മുതല്‍ ഏഴ് ദിവസം വരെ 325 ദിര്‍ഹവും എട്ട് മുതല്‍ 14 ദിവസം വരെ 400 ദിര്‍ഹവുമാണ് പാര്‍ക്കിങ് ഫീസ്.