'മലബാറിലെ 62,000 വിദ്യാർഥികൾ സീറ്റ് കിട്ടാതെ പുറത്താകുന്നു'; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

MediaOne TV 2024-06-01

Views 1



മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കോഴിക്കോട് ബീച്ച് മുതൽ കളക്ടറേറ്റ് വരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS