സ്കൂൾ തുറക്കാനായി കുട്ടികൾ റെഡി; സ്കൂൾ ബസ്സുകൾ റെഡിയാണോയെന്ന് മോട്ടോർവാഹന വകുപ്പ് പരിശോധിക്കട്ടെ

MediaOne TV 2024-06-01

Views 5



സ്കൂൾ തുറക്കലിന് മുന്നോടിയായി സ്കൂൾ ബസുകളിൽ പരിശോധന തുടരുന്നു. തിരുവനന്തപുരത്തെ സ്കൂളുകളിലെ ബസുകളിൽ മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുകയാണ്

Share This Video


Download

  
Report form
RELATED VIDEOS