'അമ്പത് തെങ്ങും നൂറ്റി അമ്പത് റബ്ബറും പോയി'; പൂച്ചപ്രയിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടൽ

MediaOne TV 2024-06-01

Views 2

ഉരുൾ പൊട്ടലിൻ്റെ ഭീതിയൊഴിയാതെ ഇടുക്കി പൂച്ചപ്ര, കുളപ്രം നിവാസികൾ. വീടിനടുത്തേക്ക് കല്ലും മണ്ണും ഇരച്ചെത്തിയതിൻ്റെ അമ്പരപ്പ് പലർക്കും ഇതുവരെ മാറിയിട്ടില്ല,തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. പ്രദേശത്ത് കനത്ത നാശനഷ്ടവും ഉണ്ടായി

Share This Video


Download

  
Report form
RELATED VIDEOS