'ക്ലീനിങ് എന്ന് പറഞ്ഞ് JCB എടുത്ത് വാരും, എന്നിട്ട് കോർപ്പറേഷനിലെ വേസ്റ്റും ഇവിടെ കൊണ്ടു തള്ളും'

MediaOne TV 2024-06-01

Views 2

കൊല്ലം കോർപറേഷൻ പരിധിയിൽ മിക്കയിടത്തും മാലിന്യ കൂമ്പാരങ്ങൾ. മഴക്കാല പൂർവ ശുചീകരണം പ്രഹസനം മാത്രമായി. നഗരത്തിലെ ഓടകൾ ഉൾപ്പടെ
വൃത്തിയാക്കാത്തത് മഴയിൽ വെള്ളക്കെട്ടിന് കാരണമായി

Share This Video


Download

  
Report form
RELATED VIDEOS