'ഈ കളി നമ്മൾ ജയിച്ചാൽ അത് ചരിത്രമായിരിക്കും'- സഹൽ അബ്​ദുൽ സമദ്

MediaOne TV 2024-06-01

Views 1

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യ ജൂൺ ആറിന് കുവൈത്തിനെ നേരിടും. സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം എന്ന രീതിയിലും ആ മത്സരത്തെ ആകാംക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. കൊൽക്കത്തയിൽ ഇന്ത്യൻ ടീമിന്റെ പരിശീലനം തുടരുകയാണ്

Share This Video


Download

  
Report form
RELATED VIDEOS