കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആറാം വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ കേസിൽ മെഡിക്കൽ ബോർഡ് യോഗം ഇന്ന്. ജില്ലാ മെഡിക്കൽ ഓഫീസരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ് യോഗം.. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് മെഡിക്കൽ ബോർഡിന്റെ അനുമതി വേണം