റഫയിലെ കൂട്ടക്കൂരുതി; അനുമതി നിഷേധിച്ചിട്ടും ഡൽഹിയിൽ ഇന്ന് പ്രതിഷേധം

MediaOne TV 2024-06-01

Views 2

റഫയിലെ കൂട്ടക്കൂരുതിക്കെതിരെ ഇന്ന് ഡൽഹിയിൽ പ്രതിഷേധം. രാവിലെ 10:30 ന് ജന്തർമന്തറിലാണ് പ്രതിഷേധം. ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടും പരിപാടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 

Share This Video


Download

  
Report form
RELATED VIDEOS