ഡൽഹി മദ്യനയ അഴിമതികേസ്; കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും

MediaOne TV 2024-06-01

Views 1

നാളെ തീഹാർ ജയിലിൽ ഹാജരാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്

Share This Video


Download

  
Report form
RELATED VIDEOS