DK Shivakumar allegation against Rajarajeswari temple trust | രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് അഘോരികളെ പങ്കെടുപ്പിച്ച് കൊണ്ട് യാഗം നടത്തിയത്. കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ലക്ഷ്യം വെച്ച് എനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗം നടത്തിയത്. യാഗത്തിൻ്റെ പ്രധാന ലക്ഷ്യം ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നതാണ്. ഈ ആചാരത്തെ 'രാജകണ്ടക' 'മരണ മോഹന സ്തംഭന' യാഗങ്ങൾ എന്നാണ് വിളിക്കുന്നത്.ചടങ്ങിൽ പങ്കെടുത്തവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്', ഡികെ ശിവകുമാർ പറഞ്ഞു.
#DKShivakumar #Temple #karnataka
~PR.260~ED.22~