PM Modi meditation at Vivekananda Rock, These are the restrictions at Kanyakumari | കനത്ത സുരക്ഷയിലാണ് കന്യാകുമാരി. കരയിലും കടലിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയുടെ സുരക്ഷാ ബോട്ടുകൾ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും കടലിൽ പരിശോധനയ്ക്കായി ഉണ്ട്. കരയിൽ രണ്ടായിരത്തിലധികം പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിൽ ഉള്ളത്.
~HT.24~PR.260~ED.22~