ഹജ്ജൊരുക്കത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലെ റോഡുകൾ തണുപ്പിക്കുന്ന പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നു. റോഡുകളുടെ ഉപരിതലത്തിൽ ചൂടിനെ ആഗിരണം ചെയ്യാത്ത പദാർഥങ്ങൾ മൂടുന്ന പദ്ധതിയാണിത്. കാൽനടക്കാരായ തീർഥാടകർക്ക് പ്രയാസമേതുമില്ലാതെ കർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കുകയാണ് അധികൃതർ