'സ്വര്‍ണം കടത്തുന്നത് ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലേ': ശശി തരൂരിനെതിരെ എം.വി ഗോവിന്ദന്‍

MediaOne TV 2024-05-30

Views 0

'സ്വര്‍ണം കടത്തുന്നത് ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലേ': ഡൽഹി വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെ ശശി തരൂർ എം പിയുടെ മുൻ പി എ പിടിയിലായ സംഭവത്തിലാണ് എം.വി ഗോവിന്ദന്‍റെ പ്രതികരണം

Share This Video


Download

  
Report form
RELATED VIDEOS