ഫലസ്തീനെതിരായ ഇസ്രായേല്‍ ക്രൂരത; പ്രതിഷേധ റാലി സംഘടിപ്പിച്ചു

MediaOne TV 2024-05-30

Views 0

ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരതക്കെതിരെ മലപ്പുറത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ എന്നീ സംഘടനകൾ സംയുക്തമായാണ് റാലി നടത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS