കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു

MediaOne TV 2024-05-28

Views 2

കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് മരിച്ചത്. 58 വയസായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹം രണ്ട് ദിവസമായി ചികിത്സയിലായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS