തെരുവ് നായയുടെ ആക്രമണം: എട്ട് വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു

MediaOne TV 2024-05-28

Views 1

കോഴിക്കോട് ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ, ചെക്യാട് സ്വദേശിനി ചന്ദ്രി എന്നിവർക്കാണ് കടിയേറ്റത്

Share This Video


Download

  
Report form
RELATED VIDEOS