ബ്രോയിലർ കോഴിയിറച്ചി 280 രൂപ വരെ; സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു

MediaOne TV 2024-05-27

Views 2

ബ്രോയിലർ കോഴിയിറച്ചി 280 രൂപ വരെ; സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്.

Share This Video


Download

  
Report form
RELATED VIDEOS