'വേനല്‍ മഴയുടെ ശക്തി കുറയുന്നു'; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

MediaOne TV 2024-05-26

Views 8

സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്.

Share This Video


Download

  
Report form
RELATED VIDEOS