ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും ഇൻഡ്യാ മുന്നണി വിജയിക്കും- ആനി രാജ

MediaOne TV 2024-05-25

Views 0

പ്രശാന്ത് കിഷോറിന്റെ നിരീക്ഷണങ്ങൾ മുഖവിലക്കെടുക്കേണ്ട. മുന്നണി എന്ന നിലയിൽ മത്സരിക്കുമ്പോൾ സാധ്യമായ ഇടങ്ങളിൽ വിട്ടുവീഴ്ച നടത്തിയിട്ടുണ്ട്. വയനാട്ടിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ആനി രാജാ മീഡിയവണിനോട് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS