യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം; രജത ജൂബിലി നിറവിൽ നെടുമ്പാശ്ശേരി വിമാനത്താവളം

MediaOne TV 2024-05-25

Views 0

മലയാളികളുടെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ചിറക് മുളപ്പിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രജത ജൂബിലി നിറവിൽ. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിർമിച്ച വിമാനത്താവളമാണ് നെടുമ്പാശ്ശേരി. വലിയ വികസന നേട്ടങ്ങൾ കൊയ്ത വിമാനത്താവളം വ്യത്യസ്തങ്ങളായ പദ്ധതികളാണ് രജത ജൂബിലി വർഷത്തിൽ വിഭാവനം ചെയ്യുന്നത്

Share This Video


Download

  
Report form
RELATED VIDEOS