LDF സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 785 ബാറുകൾ; നീക്കം അഴിമതി ലക്ഷ്യംവെച്ചെന്ന് ആരോപണം

MediaOne TV 2024-05-25

Views 0

പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പുതുതായി 785 ബാറുകൾക്കാണ് അനുമതി നൽകിയത് . പുതുതായി ബിവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നില്ല. അഴിമതി ലക്ഷ്യംവെച്ചാണ് ബാറുകൾക്ക് അനുമതി നൽകുന്നത് എന്നാണ് ആരോപണം. ബാറുകൾക്കായി നിരവധി ഇളവുകളും സർക്കാർ നൽകി

Share This Video


Download

  
Report form
RELATED VIDEOS