ബഹ്‌റൈനിൽ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരം

MediaOne TV 2024-05-24

Views 3

ബഹ്റൈനിലെ ശിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യുന്ന നൂതന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി . 9.5 മില്ലീ മീറ്റര്‍ വലുപ്പമുള്ള കല്ല് ശസ്ത്രക്രിയ വഴി വിജയകരമായി നീക്കി.

Share This Video


Download

  
Report form
RELATED VIDEOS