'ബാർ കോഴയുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശത്തിൽ അടിയന്തര അന്വേഷണം വേണം'- LDF ഇടുക്കി ജില്ലാ കൺവീനർ

MediaOne TV 2024-05-24

Views 8



കൊടുക്കേണ്ടത് കൊടുക്കണം എന്ന് പറയുന്നത് ആർക്കാണ്. പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാനാകുമെന്ന് പറയുന്നത് ഗൗരവമുള്ളതെന്നും എൽ.ഡി.എഫ് ഇടുക്കി ജില്ലാ കൺവീനകെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്

Share This Video


Download

  
Report form
RELATED VIDEOS