പൊന്നാനിയിൽ ആളുമാറി അറസ്റ്റ്; സംഭവത്തിൽ മലപ്പുറം എസ്‍പി റിപ്പോർട്ട് തേടി

MediaOne TV 2024-05-24

Views 0

മലപ്പുറം പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തതിൽ മലപ്പുറം എസ്പി റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോടെ ഉടൻ റിപ്പോർട്ട്. സമർപ്പിക്കാൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും തുടർനടപടികൾ

Share This Video


Download

  
Report form
RELATED VIDEOS