ലോക്സഭാ തെരഞ്ഞെടുപ്പ്; തിരിച്ചുവരവിന് ഒരുങ്ങി ഡൽഹി കോൺഗ്രസ്

MediaOne TV 2024-05-24

Views 2

രാജ്യ തലസ്ഥാനത്തെ അധികാരം ഇരുമുന്നണികളുടെയും അഭിമാന പോരാട്ടമാണ്. .മൂന്നാം തവണയും വിജയിക്കാം എന്ന് ബിജെപി ആത്മവിശ്വാസം വെക്കുമ്പോൾ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഡൽഹി കോൺഗ്രസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റും ജാമ്യവും വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തും എന്നാണ് എ എ പിയുടെ വിലയിരുത്തൽ.

Share This Video


Download

  
Report form
RELATED VIDEOS