സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; ലക്ഷ്യം സമ്പൂർണ്ണ ബജറ്റ് പാസാക്കുക

MediaOne TV 2024-05-24

Views 4

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും..നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യും.ജൂൺ 10 മുതൽ ജൂലൈ അവസാനം വരെയാണ് നിയമസഭാ സമ്മേളനം ചേരാൻ ആലോചിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS