മക്ക പ്രവേശിനത്തിന് കടുത്ത നിയന്ത്രണം; ഉംറ പെർമിറ്റുകൾ നിർത്തി വെച്ചു

MediaOne TV 2024-05-23

Views 1

മക്കയിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി; സന്ദർശന വിസയിലുള്ളവർ ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശിക്കാനോ മക്കയിൽ തങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Share This Video


Download

  
Report form
RELATED VIDEOS