18 വർഷം മുൻപ് നാടുവിട്ട കോഴിക്കോട് സ്വദേശി അബ്ദുസലീമിന്റെ മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങി

MediaOne TV 2024-05-23

Views 2

മാസങ്ങൾക്ക് മുൻപ് കൊല്ലത്ത് വച്ച് മരിച്ച സലീമിന്റെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജിന് കൈമാറിയിരുന്നു.സംശയം തോന്നിയ അബ്ദുസലീമിന്റെ ബന്ധുക്കൾ കൊല്ലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്

Share This Video


Download

  
Report form
RELATED VIDEOS