'റോഡിന് വിള്ളൽ വന്നത് പറഞ്ഞിട്ട് ശരിയാക്കിയില്ല, ഇപ്പോ എന്തായി, ഇനി ഞങ്ങൾ എന്താ ചെയ്യാ...'

MediaOne TV 2024-05-23

Views 1

പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിൻറെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു

Share This Video


Download

  
Report form
RELATED VIDEOS