'ഞാൻ വീട്ട് പണിക്ക് പോയി ഉണ്ടാക്കിയ വീടാണിത്,ഇക്കിനി കിടക്കാൻ കൂടെ സ്ഥലല്ലാ....'

MediaOne TV 2024-05-23

Views 1



ശക്തമായ മഴയിൽ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം. പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിൻറെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു

Share This Video


Download

  
Report form
RELATED VIDEOS