ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കണം; പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്

MediaOne TV 2024-05-23

Views 0

ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനമുണ്ടാകുമെന് നികുതി സെക്രട്ടറി യോഗത്തിൽ അഭിപ്രായം ഉന്നയിച്ചു. 10,11 തീയതികളിൽ ബാർ - ഡിസ്‌ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും

Share This Video


Download

  
Report form
RELATED VIDEOS