പെരിയാറിലെ മത്സ്യക്കുരുതി; കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം

MediaOne TV 2024-05-22

Views 0

പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കര്‍ഷകര്‍ക്ക് രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം

Share This Video


Download

  
Report form
RELATED VIDEOS