തളിര്‍ത്ത് പൂത്തൊരു മരം; കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നുള്ള മനോഹര ദൃശ്യം

MediaOne TV 2024-05-22

Views 1

വേനലിൽ തളിർത്ത് പൂത്തൊരു മരം. പൂമ്പാറ്റകളും തേനീച്ചകളും പൂക്കൾക്ക് ചുറ്റും. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നുള്ള ആ മനോഹര കാഴ്ച കാണാം

Share This Video


Download

  
Report form
RELATED VIDEOS