മലപ്പുറത്ത് വാട്ടർ അതോറിറ്റി പൈപ്പിടാനായി റോഡിൽ നിർമ്മിച്ച കുഴി അപകടക്കെണിയാകുന്നതായി പരാതി

MediaOne TV 2024-05-20

Views 0

മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലിൽ വാട്ടർ അതോറിറ്റി പൈപ്പിടാനായി റോഡിൽ നിർമ്മിച്ച കുഴി അപകടക്കെണിയാകുന്നതായി പരാതി. ശക്തമായ മഴ പെയ്തതോടെ റോഡരികിൽ വലിയ ഗർത്തമാണ് രൂപപ്പെട്ടത് 

Share This Video


Download

  
Report form
RELATED VIDEOS