ഭരണത്തെ മാറ്റി മറിക്കാൻ കഴിയുന്ന ഫലം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും- കെ.സി വേണുഗോപാൽ

MediaOne TV 2024-05-20

Views 3

ഇൻഡ്യമുന്നണിക്ക് ഭരിക്കാൻ കഴിയുന്ന ഭൂരിപക്ഷം ലഭിക്കും. ദക്ഷിണേന്ത്യയിൽ ഇൻഡ്യമുന്നണിക്ക് അനുകൂലമായ തരംഗം ആണ്. ബിജെപി എന്ത് ഹീനകൃത്യം നടത്തിയാലും അവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും എടുക്കുന്നില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS