ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിനെതിരായ പരാമർശങ്ങളിലാണ് കോതിയലക്ഷ്യ കേസ്,പുറമേ നിന്നുള്ള അഭിഭാഷകരെ കാണുമ്പോൾ ജഡ്ജിമാർക്ക് മുട്ടിടിക്കുമെന്നായിരുന്നു സുധാകരന്റെ പരാമർശം. കേസിൽ മറുപടി സമർപ്പിക്കാൻ സുധാകരനോട്
ഹൈക്കോടതി നിർദേശിച്ചു