സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നൽകിയില്ല; കുഞ്ഞ് മരിച്ചു

MediaOne TV 2024-05-19

Views 15

'കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞപ്പോൾ ഉറങ്ങുന്നതാണെന്ന് പറഞ്ഞ് മടക്കി അയച്ചു' ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി, ഗർഭസ്ഥ ശിശു മരിച്ചു 

Share This Video


Download

  
Report form
RELATED VIDEOS